Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറാങ്ക്​ പട്ടിക...

റാങ്ക്​ പട്ടിക റദ്ദാക്കി

text_fields
bookmark_border
കൊല്ലം: ജില്ല ലാന്‍ഡ് റവന്യൂ വകുപ്പിലെ എല്‍.ഡി.സി/വില്ലേജ് അസിസ്റ്റന്‍റ്​ ( കാഴ്ചക്കുറവ്/ ശ്രവണവൈകല്യം/ലോക്കോമോട്ടർ ഡിസെബിലിറ്റി/ സെറിബ്രല്‍ പാള്‍സി എന്നിവയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിയുള്ള ഉദ്യോഗാർഥികള്‍ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്‍റ്​) (കാറ്റഗറി നമ്പര്‍ 413/16) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസ് അറിയിച്ചു. ജില്ല പഞ്ചായത്ത് ബജറ്റ് 30ന് കൊല്ലം: 2022-23 സാമ്പത്തിക വര്‍ഷത്തെ ജില്ല പഞ്ചായത്ത് ബജറ്റ് 30ന് രാവിലെ 10.30ന് വൈസ് പ്രസിഡന്‍റ്​ അഡ്വ. സുമലാല്‍ അവതരിപ്പിക്കും. പ്രസിഡന്‍റ്​ അഡ്വ. സാം കെ. ഡാനിയല്‍ നയപ്രഖ്യാപനം നടത്തും. റാങ്ക് പട്ടിക റദ്ദാക്കി കൊല്ലം: ജില്ല എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (വിമുക്ത സൈനികര്‍ മാത്രം) (എന്‍.സി.എ ഷെഡ്യൂള്‍ഡ് കാസ്റ്റ്) (കാറ്റഗറി നമ്പര്‍ 110/16) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story