Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗജന്യ മെഗാ മെഡിക്കൽ...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

text_fields
bookmark_border
കൊല്ലം: എൻ.എസ്​ ആയുർവേദ ആശുപത്രിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ടുവരെയുള്ള ക്യാമ്പിന് 30 ഓളം ആയുർവേദ ഡോക്ടർമാർ നേതൃത്വം നൽകും. എൻ.എസ്​ മെഡിലാൻഡ് കാമ്പസിലെ എൻ.എസ് ആയുർവേദ ആശുപത്രിയിലാണ് ക്യാമ്പ്. മരുന്നുകളും സൗജന്യമായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story