Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കൊല്ലം ഹോട്ടൽ ഷാ ഇന്‍റർനാഷനൽ ഓഡിറ്റോറിയം: സത്കർമ ചാരിറ്റബിൾ സംഘടന പൊതുയോഗവും പുരസ്കാര സമർപ്പണവും -വൈകു.3.30 ചവറ ശങ്കരമംഗലം എസ്.എൻ.ഡി.പി ഹാൾ: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ - രാവിലെ 10.00 കൊട്ടാരക്കര ഹൈലാൻഡ്​ ഓഡിറ്റോറിയം: പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്മാര്‍ട്ട് അഗ്രീവില്ലേജ് പദ്ധതിയോട് അനുബന്ധിച്ചുള്ള ശിൽപശാല- മന്ത്രി കെ.എന്‍. ബാലഗോപാല്‍-ഉച്ച. 2.00 മൈലം പഞ്ചായത്ത്​ ഓഫിസ്​: ജല്‍ജീവന്‍ മിഷന്‍ പഞ്ചായത്തുതല ശിൽപശാല -മന്ത്രി കെ.എന്‍. ബാലഗോപാല്‍ -രാവിലെ 11 കരുനാഗപ്പള്ളി: ഷോപ്സ് ആൻഡ്​ കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം. പൊതുസമ്മേളനം -വൈകു.5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story