Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:32 AM IST Updated On
date_range 26 March 2022 5:32 AM ISTമലക്കുട മഹോത്സവം സമാപിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: ദക്ഷിേണന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ . വെള്ളിയാഴ്ച രാവിലെ അഞ്ചിന് സ്വർണക്കൊടിദർശനം, ഉച്ചക്ക് മുന്നിന് ഭഗവതി എഴുന്നള്ളത്ത്, കച്ചകെട്ട് എന്നിവ നടന്നു. തുടർന്ന് പനപ്പെട്ടി, കമ്പലടി, നടുവിലേമുറി, പള്ളിമുറി, അമ്പലത്തുംഭാഗം, വടക്കേമുറി എന്നീ കരക ളിൽ നിന്നും കൂറ്റൻ എടുപ്പ് കുതിരകളെയും ഇടയ്ക്കാട് കരയിൽ നിന്നുള്ള എടുപ്പ് കാളെയയും മലനട കുന്നിലൂടെ എടുത്ത് ക്ഷേത്രമുറ്റത്ത് എത്തിച്ചു. ഇത് കൂടാതെ ചെറുതും വലുതുമായ നൂറുകണക്കിന് കെട്ടുകാഴ്ചകളും ഉണ്ടായിരുന്നു. തുടർന്ന് കലാപരിപാടികളോടെ മഹോത്സവം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story