Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപണിമുടക്കിൽ അണിചേരും

പണിമുടക്കിൽ അണിചേരും

text_fields
bookmark_border
ചിത്രം- കൊല്ലം: കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 28നും 29നും നടത്തുന്ന ദേശീയ പൊതുപണിമുടക്കിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ്​ അസോസിയഷന്‍റെ ആഹ്വാന പ്രകാരം ബാങ്ക്​ ജീവനക്കാർ അണിചേരും. പണിമുടക്കിന് മുന്നോടിയായി എ.ഐ.ബി.ഇ.എ ജില്ല കമ്മിറ്റി നടത്തിയ റാലിയും ധർണയും ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ ജില്ല സെക്രട്ടറി യു. ഷാജി അധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ സംസ്ഥാന അസി. സെക്രട്ടറിമാരായ എസ്​. സുനിൽകുമാർ, എസ്​. പിങ്കി, എം.എ. നവീൻ, ജില്ല ചെയർമാൻ വി. ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story