Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബാക് ടു ഹോം പദ്ധതി;...

ബാക് ടു ഹോം പദ്ധതി; വീട് സമർപ്പണം ഇന്ന്

text_fields
bookmark_border
കൊല്ലം: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമിതിയുടെ ഭാഗമായി ടി.കെ.എം. എൻജിനീയറിങ് കോളജ് നടപ്പാക്കി വരുന്ന ബാക് ടു ഹോം പദ്ധതിയിലെ 18ാമത് വീടിന്‍റെ താക്കോൽ ദാനം ശനിയാഴ്ച നടക്കും. രാവിലെ 10.30ന് പേരൂരിൽ ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർ നിർവഹിക്കും. ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്​ലിയാർ, അംഗങ്ങളായ ടി.കെ. ജമാലുദ്ദീൻ മുസ്​ലിയാർ, ഡോ. എം. ഹാറൂൺ, കോളജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുക്കും. കരിക്കോട് പേരൂർ അശ്വതി ഭവനിൽ ലേഖക്കാണ് 623 ചതുരശ്ര അടി വിസ്തീർണമുള്ള വീട്​ നിർമിച്ച് നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story