Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:29 AM IST Updated On
date_range 25 March 2022 5:29 AM ISTഎം.പിമാർക്ക് മർദനം: കോൺഗ്രസ് പ്രതിഷേധിച്ചു
text_fieldsbookmark_border
കുണ്ടറ: കെ-റെയിലിന് എതിരെ സമരം നടത്തിയ കോൺഗ്രസ് എം.പിമാരെ മർദിച്ചതിൽ കുണ്ടറയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് ആന്റണി ജോസ്, കെ. ബാബുരാജൻ, അനീഷ് പടപ്പക്കര, കുണ്ടറ സുബ്രമണ്യംവിളവീട്ടിൽ മുരളി, പെരിനാട് മുരളി, ഷെറഫ് കുണ്ടറ, വിനോദ് കുമാർ, സാം വർഗീസ്, പെരുമ്പുഴ ഗോപൻ, മണിലാൽ, സി.ഡി. ജോൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story