Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇളമ്പള്ളൂര്‍...

ഇളമ്പള്ളൂര്‍ പഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മാണത്തിന് മുന്‍തൂക്കം

text_fields
bookmark_border
കുണ്ടറ: . വൈസ് പ്രസിഡന്റ് ജലജ ഗോപന്‍ അവതരിപ്പിച്ച ബജറ്റില്‍ ലൈഫ് മിഷന് നാല് കോടിയും ദാരിദ്ര്യ ലഘൂകരണത്തിന് മൂന്ന് കോടിയും ഉള്‍പ്പടെ 29 കോടിരൂപ വരവും 28 കോടി രൂപ ചെലവും 1.12 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. നെല്‍കൃഷിക്കും മത്സ്യകൃഷി പ്രോത്സാഹനമായി ബയോഫ്‌ളോക്ക് രീതി, വീട്ടുവളപ്പിലെ മത്സ്യകൃഷി എന്നിവ വിഭാവന ചെയ്തിട്ടുണ്ട്. പ്രസിഡന്റ് റെജി കല്ലംവിള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയന്‍, അസി.സെക്രട്ടറി വിനു, അനില്‍കുമാര്‍, ആമിന ഷെറീഫ്​, എസ്.ഡി. അഭിലാഷ്, സെയ്ഫുദ്ദീന്‍, സാംവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story