Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതീരദേശ ഹൈവേ: സർവേ...

തീരദേശ ഹൈവേ: സർവേ നടപടികൾ തുടങ്ങി

text_fields
bookmark_border
തീരദേശ ഹൈവേ: സർവേ നടപടികൾ തുടങ്ങി
cancel
പരവൂർ: തീരദേശ ഹൈവേക്ക് റോഡ് നിർമാണത്തിനായുള്ള സർവേ തുടങ്ങി. ലക്ഷ്മിപുരം തോപ്പ്, മുക്കം, പൊഴിക്കര ഭാഗങ്ങളിലാണ് ഇപ്പോൾ സർവേ നടക്കുന്നത്. രണ്ടുസംഘങ്ങളാണ് ഇരവിപുരം-പരവൂർ തീരദേശ റോഡിൽ ഹൈവേക്കായുള്ള സർവേ നടത്തുന്നത്. പൂവാർ മുതൽ വർക്കല വരെയും, വർക്കല മുതൽ പൊഴിക്കര വഴി നീണ്ടകര വരെയും നീണ്ടകരയിൽ നിന്നും കരുനാഗപ്പള്ളി അഴീക്കൽ വരെയുമാണ് സർവേ നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story