Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:31 AM IST Updated On
date_range 24 March 2022 5:31 AM ISTകയർ ഭൂവസ്ത്രം സ്ഥാപിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ നാട്ടുവാതുക്കൾ - മാലുമേൽ തോടിന്റെ നാട്ടുവാതുക്കൽ മുതൽ മൈപ്ര വരെയുള്ള ഭാഗത്ത് പാർശ്വഭിത്തികളിൽ . തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് കിലോമീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം സ്ഥാപിച്ചത്. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ഒ. കണ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഇ. അഞ്ജലി, സ്മിത എന്നിവർ പങ്കെടുത്തു. ചിത്രം: തൊടിയൂർ, നാട്ടുവാതുക്കൽ - മാലുമേൽ തോട് സംരക്ഷണത്തിന് കയർ ഭൂവസ്ത്രം സ്ഥാപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
