Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കരയിൽനിന്ന്​...

കൊട്ടാരക്കരയിൽനിന്ന്​ വാഗമൺ യാത്ര ഏപ്രിൽ ഒമ്പതിന്​

text_fields
bookmark_border
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി വിനോദ യാത്ര പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ഡിപ്പോയിൽനിന്ന്​ വാഗമൺ യാത്ര ഏപ്രിൽ ഒമ്പതിന്​ നടത്തും. വെളുപ്പിന് 5.30ന് കൊട്ടാരക്കരയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ വാഗമൺ വ്യൂ പോയന്‍റ്​, വാഗമൺ കുരിശുമല, ഷൂട്ടിങ്​ പോയന്‍റ്​, മൊട്ടക്കുന്നുകൾ, പൈൻ വാലി, ഏലപ്പാറ തേയില ഫാക്ടറി, പരുന്തുംപാറ സ്ഥലങ്ങൾ സന്ദർശിച്ചശേഷം രാത്രി ഒമ്പതിന്​ തിരികെ എത്തും. 580 രൂപയാണ്​ ടിക്കറ്റ് നിരക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story