Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:32 AM IST Updated On
date_range 23 March 2022 5:32 AM ISTകേരള ഫയർ സർവിസ് മത്സരങ്ങൾ
text_fieldsbookmark_border
പന്മന: കേരള ഫയർ സർവിസ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചാരണാർഥം തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫുട്ബാൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നിവയിലാണ് മത്സരങ്ങൾ. വ്യാഴാഴ്ച ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഷട്ടിൽ മത്സരങ്ങൾ രാവിലെ ഒമ്പതിന് ഇടപ്പള്ളിക്കോട്ട ന്യൂ -ഐ ഇൻഡോർ സ്റ്റേഡിയത്തിലും, ഫുട്ബാൾ മത്സരങ്ങൾ വൈകീട്ട് അഞ്ചിന് പന്മന മനയിൽ, കുരീത്തറ ഡെർബിസ് ടർഫ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. മനയിൽ ഫുട്ബാൾ അസോസിയേഷന്‍റെ സഹകരണത്തോടെയാണ് മത്സരങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story