Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:31 AM IST Updated On
date_range 23 March 2022 5:31 AM ISTസാംസ്ക്കാരിക സമ്മേളനം
text_fieldsbookmark_border
ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തി മലനട മലക്കുട മഹോത്സവം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെയും മതസൗഹാർദത്തിന്റെയും ഒത്തുചേരൽ കൂടിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മലക്കുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് ആർ. മാധവൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ല പഞ്ചായത്തംഗം പി. ശ്യാമളയമ്മ, പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, എസ്. ഷീജ ചന്ദ്രകുറുപ്പ്, വാവ സുരേഷ്, അരുൺ ഉത്തമൻ, മധുകുമാർ, രാജേഷ്, തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: മലനട ക്ഷേത്രത്തിലെ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
