Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
ശാസ്താംകോട്ട: ശാസ്താംകോട്ട ജെ.സി.ഐ യുടെ 'എക്കോ സ്റ്റോൺ'പദ്ധതിയുടെ ജെ.സി.ഐ ഇന്ത്യ വൈസ് പ്രസിഡന്‍റ്​ ദിദാർ ജിത് സിങ്​ ലോട്ടെ നിർവഹിച്ചു. ജെ.സി.ഐ ശാസ്താംകോട്ട പ്രസിഡന്‍റ്​‌ എൽ. സുഗതൻ അധ്യക്ഷത വഹിച്ചു. നിഖിൽ ദാസ്, മനു ജോർജ്, രഞ്ജോ.കെ ജോൺ, നിധിൻ കൃഷ്ണ, ആർ. കൃഷ്ണകുമാർ, ജി. സുധേഷ്‌, എയ്സ്വിൻ അഗസ്റ്റിൻ, എസ്‌.എം.എ‌. ചെയർമാൻ ദീപു ഫിലിപ്​, എം.സി. മധു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story