Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡൗൺസ്​ സിൻഡ്രം...

ഡൗൺസ്​ സിൻഡ്രം ദിനാഘോഷം

text_fields
bookmark_border
ഡൗൺസ്​ സിൻഡ്രം ദിനാഘോഷം
cancel
ശാസ്താംകോട്ട: സംസ്ഥാന സാമൂഹികനീതി വകുപ്പും നാഷനൽ ട്രസ്റ്റ് കേരള ഘടകവും ശാസ്താംകോട്ട റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ലോക ഡൗൺസ്​ സിൻഡ്രം ദിനത്തിന്‍റെ സംസ്ഥാനതല ആഘോഷം മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സാമൂഹികനീതി ഡയറക്ടർ അഞ്ജന, കലക്ടർ അഫ്സാന പർവീൺ, ഡോ. ജോൺ ഡാനിയേൽ, കാപെക്സ് ചെയർമാൻ എം. ശിവശങ്കരപിള്ള, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. ഗോപൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ആർ. ഗീത, പി.എം. സെയ്ദ്, ഡോ. സി. ഉണ്ണികൃഷ്ണൻ, ഡി. ജേക്കബ്, തുണ്ടിൽ നൗഷാദ്, എം. രജനി, ആർ. ശ്രീനാഥ്, സുഭാഷ് കുമാർ, പവിത്രൻ തൈക്കണ്ടി, ഡോ. ജി. സുമിത്രൻ, ഫാ. എബ്രഹാം തലോത്തിൽ, റാം മനോജ്, സിജു ബെൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: ലോക ഡൗൺസ്​ സിൻഡ്രം ദിനത്തിന്‍റെ സംസ്ഥാനതല ആഘോഷത്തിന്‍റെ ഭാഗമായി ശാസ്താംകോട്ടയിൽ നടന്ന പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story