Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചെങ്കോട്ട പാസഞ്ചർ...

ചെങ്കോട്ട പാസഞ്ചർ പുനരാരംഭിച്ചു

text_fields
bookmark_border
പുനലൂർ: കൊല്ലം-ചെങ്കോട്ട പാതയിൽ നിർത്തിവെച്ചിരുന്ന പാസഞ്ചർ ചൊവ്വാഴ്ച മുതൽ പുനരാരംഭിച്ചു. പുനലൂർ-കൊല്ലം പാത വൈദ്യുതീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ 24 മുതലാണ് ഇതുവഴി ഉച്ചക്കുള്ള ചെങ്കോട്ട-കൊല്ലം, കൊല്ലം-ചെങ്കോട്ട പാസഞ്ചർ നിർത്തിവെച്ചിരുന്നത്. പാത വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി തിങ്കളാഴ്ച വൈദ്യുതി എൻജിൻ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. കൂടാതെ സേഫ്റ്റി കമീഷണർ പാതയിൽ സുരക്ഷയും വേഗവും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story