Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:28 AM IST Updated On
date_range 23 March 2022 5:28 AM ISTകലക്ടറേറ്റ് മാർച്ച് നടത്തി -ചിത്രം
text_fieldsbookmark_border
കൊല്ലം: മണ്ണെണ്ണ വിലവർധന പിൻവലിക്കുക, സിവിൽ സപ്ലൈസ് മണ്ണെണ്ണ യഥാസമയം വിതരണം ചെയ്യുക, അനധികൃത മത്സ്യബന്ധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തീരദേശ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഫാ. സേവിയർ ലാസർ ഉദ്ഘാടനം ചെയ്തു. കൺവീനർ എസ്. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ ജാക്ക്സൺ ഫ്രാൻസിസ്, ജാക്ക്സൺ പൊള്ളയിൽ, ആംബ്രോസ്, ആഗസ്റ്റിൻ ലോറൻസ്, റോബിൻ, ജെയിംസ്, അലക്സ്, റുഡോൾഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story