Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേക്ക് നിര്‍മാണ...

കേക്ക് നിര്‍മാണ പരിശീലനം

text_fields
bookmark_border
(ചിത്രം) കൊട്ടാരക്കര: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ ജില്ല യുവജന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ കുളക്കട ഗ്രാമപഞ്ചായത്തിൽ നടത്തിയ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. സുമലാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.ടി. ഇന്ദുകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫിസറായി തെരഞ്ഞെടുത്ത കുളക്കട കൃഷി ഓഫിസര്‍ ടി.സി റെയ്ച്ചല്‍ തോമസിന് ഉപഹാരം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story