Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജഡ്ജിയുടെ കാറും...

ജഡ്ജിയുടെ കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി; രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
അഞ്ചൽ: അഞ്ചൽ - പുനലൂർ പാതയിൽ അഗസ്ത്യക്കോട് ജങ്​ഷന് സമീപം ജഡ്​ജി സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്​. ഓട്ടോ ഡ്രൈവർ കോമളം സ്വദേശി ജയപ്രകാശ് (45), യാത്രക്കാരി കോമളം സ്വദേശി ബിന്ദു (46) എന്നിവരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി എ. അബ്ദുൽ ജലീൽ സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽനിന്ന്​ വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. പരിക്കേൽക്കാതെ ജഡ്ജി രക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story