Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമേഖല സ​മ്മേളനം

മേഖല സ​മ്മേളനം

text_fields
bookmark_border
മേഖല സ​മ്മേളനം
cancel
ഓയൂർ: ചടയമംഗലം എൻ.എസ്.എസ്​ താലൂക്ക് യൂനിയൻ വെളിനല്ലൂർ മേഖല സമ്മേളനം യൂനിയൻ പ്രസിഡന്റ്​ ചിതറ.എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ ഭരണ സമിതി അംഗം പി.എസ്. മനോജ്​ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി സി. ജയപ്രകാശ് , കെ. ആർ. മുരളീധരൻ പിള്ള, ജി. ദിലീപ് കുമാർ, സുമതിയമ്മ, ഗീത, എൻ.എസ്.എസ് ഇൻസ്പെക്ടർ ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു. പടം: ചടയമംഗലം എൻ.എസ്.എസ്​ താലൂക്ക് യൂനിയന്റെ ആഭിമുഖ്യത്തിൽ നടന്ന വെളിനല്ലൂർ മേഖല സമ്മേളന ഉദ്ഘാടനം ചിതറ.എസ്. രാധാകൃഷ്ണൻ നായർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story