Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംഘർഷം:...

സംഘർഷം: വിദ്യാർഥികൾക്ക്​ പരിക്ക്​

text_fields
bookmark_border
കൊട്ടിയം: കൊട്ടിയം ശ്രീനാരായണ ​േപാളിടെക്​നിക് കോളജിൽ സിവിൽ-മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏതാനും പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലും മയ്യനാട് സി. കേശവൻ മെമ്മോറിയൽ സി.എച്ച്.സിയിലുമായി ചികിത്സ തേടി. ഫലവൃക്ഷ വ്യാപന പദ്ധതി ഇരവിപുരം: വനദിനാചരണഭാഗമായി വാളത്തുംഗൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ബോധവത്കരണവും ഫലവൃക്ഷവ്യാപന പദ്ധതിയും തുടക്കമായി. ഇരവിപുരം പൊലീസ് സ്റ്റേഷൻ പി.ആർ.ഒ വിനോദ്, ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ വാളത്തുംഗൽ രാജഗോപാൽ, എസ്.പി.സി സി.പി.ഒ സലീന, എ.സി.പി. ഒ. ശ്രീജ, അധ്യാപകരായ ഷാനവാസ്, ജയ, പി.ടി.എ പ്രസിഡന്‍റ്​ സന്തോഷ്​കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story