Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓടിക്കൊണ്ടിരുന്ന കാറിൽ...

ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: ടൗണിലെ പെട്രോൾപമ്പിന് മുന്നിൽ ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ 11.30 ഒാടെ . കാറിലുണ്ടായിരുന്നവർ വേഗം പുറത്തേക്ക് ഇറങ്ങിയതിനാൽ അപായമുണ്ടായില്ല. കല്ലേലിഭാഗം സ്വദേശിയായ നിസാറും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. അഗ്നിരക്ഷാസേന എത്തി തീയണച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story