Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാരി പണിമുടക്ക്​...

വ്യാപാരി പണിമുടക്ക്​ ഇന്ന്​

text_fields
bookmark_border
കൊല്ലം: ദേശീയപാത സ്ഥലമെടുപ്പിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും പുനരധിവാസവും നഷ്ടപരിഹാരവുമാവശ്യപ്പെട്ട് യു​നൈറ്റഡ് മര്‍ച്ചന്‍റ്​സ് ചേംബര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കടകളടച്ച് പണിമുടക്കി താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ജില്ല ക്ഷീരസംഗമം കൊല്ലം: ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ജില്ല ക്ഷീരസംഗമം വാക്കനാട് ക്ഷീരസംഘത്തിന്‍റെ ആതിഥേയത്വത്തിൽ നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ 23, 24 തീയതികളിൽ നടക്കും. 24ന്​ രാവിലെ 11.30 ന്​ മന്ത്രി ജെ. ചിഞ്ചുറാണി ക്ഷീരസംഗമവും മന്ത്രി കെ.എൻ. ബാലഗോപാൽ ക്ഷീരഗ്രാമവും ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story