Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതയ്യല്‍ പരിശീലന...

തയ്യല്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
കുളത്തൂപ്പുഴ: വെല്‍ഫെയർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ ചന്ദനക്കാവില്‍ ആരംഭിച്ച വനിതാ തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും 26ാമത് ബാച്ചിന്‍റെ പരിശീലനവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്‍റ് സലീം മൂലയില്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് ഷിഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി പ്രാദേശിക അമീര്‍ സൈനുദ്ദീന്‍, നിസാം, റഹിയാ ബീവി തുടങ്ങിയവര്‍ സംസാരിച്ചു. ............ ഫോട്ടോ: വെല്‍ഫെയർ സൊസൈറ്റി നേതൃത്വത്തില്‍ ചന്ദനക്കാവില്‍ ആരംഭിച്ച വനിതാ തയ്യല്‍ പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്‍റ് സലീം മൂലയില്‍ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story