Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:46 AM IST Updated On
date_range 21 March 2022 5:46 AM ISTപ്രവര്‍ത്തകയോഗവും അനുമോദനവും
text_fieldsbookmark_border
(ചിത്രം) കരുനാഗപ്പള്ളി: കേരള സ്‌റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ) കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് സി. ഗോപിനാഥപണിക്കര്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ, ജില്ല പ്രസിഡന്‍റ് എ.എ. റഷീദിനെ അനുമോദിച്ചു. യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ എന്‍. അജയകുമാര്‍, നീലികുളം സദാനന്ദന്‍. ബി. സെവന്തികുമാരി, എസ്. ജയകുമാര്‍, എ. നസീന്‍ ബീവി, അഡ്വ.എസ്. ഗോപാലകൃഷ്ണപിള്ള, ജി. സുന്ദരേശന്‍, കെ. ഷാജഹാന്‍, പ്രഫ. ആര്‍. രവീന്ദ്രന്‍നായര്‍, ജെ. വിശ്വംഭരന്‍, മാരിയത്ത് ടീച്ചര്‍, ആര്‍. രാജശേഖരപിള്ള, ഇ. അബ്ദുല്‍സലാം, ബി. സ്‌കന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story