Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിരീക്ഷണ സമിതിയോഗം

നിരീക്ഷണ സമിതിയോഗം

text_fields
bookmark_border
കൊല്ലം: ജില്ലതല പട്ടികജാതി-പട്ടികവർഗ നിരീക്ഷണസമിതി യോഗം സിറ്റി ജില്ല പൊലീസ്​ മേധാവി ടി. നാരായണ‍‍ൻെറ അധ്യക്ഷതയിൽ നടത്തി. അസി. പൊലീസ്​ കമീഷണർമാരായ ജി.ഡി. വിജയകുമാർ, ബി. ഗോപകുമാർ, എ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യയെ ആദരിച്ചു കൊല്ലം: മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ പട്ടം നേടിയ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കൊല്ലം തെക്കേവിള കൃഷ്ണശ്രീയിൽ എ. സുരേഷ്​കുമാറിനെ അഹ്മദിയ്യ മുസ്​ലിം ജമാഅത്തി‍ൻെറ ശാഖ സംഘടനയായ മജ്​ലിസ് അൻസാറുല്ല കൊല്ലം ആദരിച്ചു. ശംസുദ്ദീൻ പൊന്നാട അണിയിച്ചു. യു. ബഷീർ അഹ്മദ് ഉപഹാരം നൽകി. എം. മുഹമ്മദ് സഫറുല്ലാഹ്, എം. നഹാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story