Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗെയിം ഫെസ്റ്റിവല്‍

ഗെയിം ഫെസ്റ്റിവല്‍

text_fields
bookmark_border
കൊല്ലം: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തി‍ൻെറ നേതൃത്വത്തില്‍ 2022 നടത്തും. ഗ്രാമപഞ്ചായത്തുകളുടെയും യൂത്ത് ക്ലബുകളുടെയും സഹകരണത്തോടെ 26ന് വൈകീട്ട്​ ആറിന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം. യൂത്ത് ക്ലബുകള്‍ 24ന് വൈകീട്ട്​ നാലിന് മുമ്പ് 250 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ബ്ലോക്ക് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് -8943045030, 7012562094. ഡിജിറ്റൽ മെംബർഷിപ് ഉദ്ഘാടനം കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഡിജിറ്റൽ മെംബർഷിപ്പി‍ൻെറ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് എ. നാസിമുദീൻ ലബ്ബ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എ.എം. ഷമീർഖാൻ മെംബർഷിപ് ഏറ്റുവാങ്ങി. മുഖത്തല ഗോപിനാഥ്, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, പി. ശുചീന്ദ്രൻ, ശുഭവർമ രാജ, വിനോദ് കോണിൽ, ഹരികുമാർ പുലിയില എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story