Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസ്​ നടപടിയിൽ...

പൊലീസ്​ നടപടിയിൽ പ്രതിഷേധം

text_fields
bookmark_border
കൊട്ടിയം: കെ-റെയിൽ കല്ലിടലിന് എതിരെ സമരം ചെയ്തവർെക്കതിരായ പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ കൊട്ടിയം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊട്ടിയത്ത് പ്രതിഷേധ പ്രകടനം നടത്തി. ഐ.എൻ.ടി.യു.സി ദേശീയ കൗൺസിൽ അംഗം കെ.ബി. ഷഹാൽ ഉദ്​ഘാടനം ചെയ്തു. ഉമയനല്ലൂർ റാഫി അധ്യക്ഷത വഹിച്ചു. സജീബ്ഖാൻ, സാജൻ, ഷാനവാസ്, സനൽ പുതുചിറ, ഇനാബ്, നിസാം പുളിക്കത്തുണ്ടിൽ, മുഹമ്മദ് ആരിഫ്, ഡോ. ഷാഹിദ്, രാഘവൻ, ഷെഫീക്ക് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story