Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:32 AM IST Updated On
date_range 20 March 2022 5:32 AM ISTപ്രകടനവും യോഗവും
text_fieldsbookmark_border
ശാസ്താംകോട്ട: ഹിജാബ് നിരോധനം ഭരണഘടന വിരുദ്ധമാണെന്നും, മതേതരത്വത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും കുന്നത്തൂർ താലൂക്ക് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി നടത്തിയ പൊതുസമ്മേളനം അഭിപ്രായപ്പെട്ടു, സിനിമപറമ്പിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ഭരണിക്കാവിൽ സമാപിച്ചു. പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം കോഡിനേഷൻ താലൂക്ക് പ്രസിഡന്‍റ് പുരക്കുന്നിൽ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കുറ്റിയിൽ ഷാനവാസ്, അയൂബ്മൗലവി അൽകാസിമി, മുഹമ്മദ് കുഞ്ഞ് തനിമ, ശിഹാബ്മൗലവി അൽക്വാസിമി, വൈ. ഷാജഹാൻ, തോപ്പിൽ ജമാൽ, കബീർപോരുവഴി, അർഷാദ് മന്നാനി, പോരുവഴികബീർ, പോരുവഴിഹുസൈൻ മൗലവി, അർത്തിയിൽ അൻസാരി, ശാഹുൽ തെങ്ങുംതറ,സക്കീർ മൗലവി, കെ. പ്രസന്ന, സലിം വിളയിലയ്യം, സജീവ് കാരാളി, ശ്രീലത രഘു, നസിയത്ശിഹാബ്, ശൂരനാട് ശിഹാബ്, നൗഷാദ്മൗലവി, വലിയഖാൻ മൗലവി എന്നിവർ സംസാരിച്ചു. ഫോട്ടോ: ജിഹാബ് വിഷയത്തിൽ മുസ്ലിം കോഡിനേഷൻ കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
