Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:32 AM IST Updated On
date_range 20 March 2022 5:32 AM ISTഅപേക്ഷ നല്‍കണം
text_fieldsbookmark_border
ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് കേരസമിതി കേരഗ്രാമം പദ്ധതി പ്രകാരം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പമ്പ് സെറ്റ്, തെങ്ങുകയറ്റ യന്ത്രം എന്നിവ ആവശ്യമുള്ള കര്‍ഷകര്‍ 22ന് മുമ്പായി അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0476 2698952, 9383470506.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story