Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമിനിക്കഥ രചന മത്സരം

മിനിക്കഥ രചന മത്സരം

text_fields
bookmark_border
കരുനാഗപ്പള്ളി: നാടകശാലയും ഓച്ചിറ കല്ലൂർമുക്ക് സ്നേഹ ഹോം കെയറും ചേർന്ന് അഖില കേരള മിനിക്കഥ മത്സരം നടത്തും. വിജയികൾക്ക് കാഷ് അവാർഡും ആദരവും നൽകും. ഏപ്രിൽ 10നകം കഥ ലഭിക്കണം. വിലാസം: നാടകശാല, പടനായർകുളങ്ങര വടക്ക്, പുള്ളിമാൻ ജംഗ്ഷൻ, കരുനാഗപ്പള്ളി-690518. ഫോൺ: 9995154285.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story