Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഖില കേരള മിനിക്കഥ...

അഖില കേരള മിനിക്കഥ മത്സരം

text_fields
bookmark_border
ഓച്ചിറ: കരുനാഗപ്പള്ളി നാടകശാലയും ഓച്ചിറ സ്‌നേഹ ഹോംകെയറും ചേര്‍ന്ന് അഖില കേരള മിനിക്കഥാമത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ​െമമന്‍റോയും നല്‍കും. യോഗ്യതയുള്ള 10 കഥകള്‍ നാടകശാല ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കും. സൃഷ്ടികള്‍ ഏപ്രില്‍ 10 ന് മുമ്പ് കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി, ഡയറക്ടര്‍ നാടകശാല, പട.വടക്ക് ഗാന്ധി ജങ്​ഷന്‍, കരുനാഗപ്പള്ളി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9995154285.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story