Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:31 AM IST Updated On
date_range 20 March 2022 5:31 AM ISTഇ.എം.എസ്-എ.കെ.ജി ദിനാചരണം
text_fieldsbookmark_border
കരുനാഗപ്പള്ളി: സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ 19 മുതല്‍ 22 വരെ നടക്കുന്ന ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിന്‍റെ ഭാഗമായി അനുസ്മരണ സമ്മേളനവും നടന്നു. കുലശേഖരപുരം സൗത്തില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. പി.എസ് സലിം അധ്യക്ഷതവഹിച്ചു. വി.പി ജയപ്രകാശ്‌മേനോന്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കരുനാഗപ്പള്ളി വെസ്റ്റിലെ ആലുംകടവില്‍ ചേര്‍ന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആര്‍. ഗോപി അധ്യക്ഷത വഹിച്ചു. തൊടിയൂരില്‍ നടന്ന പരിപാടി കാപ്പക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. തച്ചിരേത്ത് അജയന്‍ അധ്യക്ഷത വഹിച്ചു. ചിത്രം: കുലശേഖരപുരം സൗത്തില്‍ ഇ.എം.എസ് അനുസ്മരണം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
