Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:36 AM IST Updated On
date_range 19 March 2022 5:36 AM ISTതൊഴിലുറപ്പ് കേന്ദ്രത്തിൽനിന്ന് മൂർഖനെ പിടികൂടി
text_fieldsbookmark_border
കൊട്ടാരക്കര: കൊട്ടാരക്കര താേട്ടംമുക്കിലെ തൊഴിലുറപ്പ് കേന്ദ്രത്തിൽ നിന്ന് മൂർഖനെ പിടികൂടി. വെള്ളിയാഴ്ച ഉച്ചക്ക് താേട്ടംമുക്കിലെ ഏല െതാഴിലുറപ്പ് സ്ത്രീകൾ വൃത്തിയാക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പുപിടിത്തക്കാരനായ മേനാജ് എത്തി പാമ്പിനെ പിടികൂടി. പടം : കൊട്ടാരക്കര താേട്ടംമുക്കിൽ െതാഴിലുറപ്പ് കേന്ദ്രത്തിൽ നിന്ന് മൂർഖൻ പാമ്പിനെ മേനാജ് പിടികൂടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
