Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:32 AM IST Updated On
date_range 19 March 2022 5:32 AM ISTസംസ്ഥാന സീനിയർ ഹോക്കി; തൃശൂരിന് കിരീടം
text_fieldsbookmark_border
(....kc+kw+ke....ചിത്രം) കൊല്ലം: കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏഴാമത് സംസ്ഥാന സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ തൃശൂർ ചാമ്പ്യന്മാരായി. കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. കോഴിക്കോടിനെ പരാജയപ്പെടുത്തി മലപ്പുറം മൂന്നാംസ്ഥാനം നേടി. (3-1). കൊല്ലം സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ് സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story