Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേരള ജലസഭയിലേക്ക്...

കേരള ജലസഭയിലേക്ക് കല്ലടയാറ്റിൽ നിന്ന് ജലശേഖരണം

text_fields
bookmark_border
ശാസ്താംകോട്ട: ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ലോക ജലദിന ആഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന നടത്തും. ശനിയാഴ്ച കുന്നത്തൂർ പാലത്തിനുസമീപം ആറ്റുകടവ് ഭാഗത്ത് നിന്നും ജലം ശേഖരിച്ച് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് കെ. വത്സലകുമാരി അധ്യക്ഷത വഹിക്കും. ജൽ ജീവൻ മിഷന്‍റെ സഹായത്തോടെ ഐ.എസ്.എ പ്ലാറ്റ്ഫോമിന്‍റെ നേതൃത്വത്തിലാണ് 22ന് കേരള ജലസഭ നടക്കുന്നത്. ഇതിനായി സംസ്ഥാനത്തെ 44 നദികളിൽ നിന്നും ജലം ശേഖരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story