Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകലക്ട​റേറ്റ്​ മാർച്ച്​

കലക്ട​റേറ്റ്​ മാർച്ച്​

text_fields
bookmark_border
കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിലാളികളെ രക്ഷിക്കണമെന്നാവശ്യ​പ്പെട്ട്​ ഭാരതീയ നാഷനൽ ജനതാദളിന്‍റെ ആഭിമുഖ്യത്തിൽ, ശനിയാഴ്ച രാവിലെ 10ന്​ നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്​ കൊട്ടാരക്കര ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ ജോർജ്​ കരവാളൂർ അധ്യക്ഷത വഹിക്കുമെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്​ കൊട്ടാരക്കര, സൂര്യശ്രീ, വിഷ്ണുമോഹൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story