Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോത്തുകുട്ടി വിതരണം

പോത്തുകുട്ടി വിതരണം

text_fields
bookmark_border
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്‍ ഉദ്​ഘാടനം ചെയ്തു. വികസനകാര്യസ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീകല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ഷിബുദ്ദീന്‍, ഷംനാദ്, ഡോ.ബെന്നി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story