Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:30 AM IST Updated On
date_range 18 March 2022 5:30 AM ISTസംസ്ഥാന സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്: സെമി മത്സരങ്ങൾ ഇന്ന്
text_fieldsbookmark_border
കൊല്ലം: ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം ദിനത്തിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്നു. കണ്ണൂർ വയനാടിനെയും (4-1), കോട്ടയം പാലക്കാടിനെയും (1-0), കോഴിക്കോട് കണ്ണൂരിനെയും (3-2), തിരുവനന്തപുരം എറണാകുളത്തെയും (2-1), മലപ്പുറം കൊല്ലത്തെയും (3-2), തൃശൂർ കോട്ടയത്തെയും (2-0) തോൽപിച്ചു. വെള്ളിയാഴ്ച സെമിയിൽ രാവിലെ ഏഴിന് തൃശൂർ കോഴിക്കോടിനെയും എട്ടിന് തിരുവനന്തപുരം മലപ്പുറത്തെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story