Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:30 AM IST Updated On
date_range 18 March 2022 5:30 AM ISTചിതറയിൽ ജലാശയങ്ങൾക്ക് കയർ ഭൂവസ്ത്രം പദ്ധതി
text_fieldsbookmark_border
കടയ്ക്കൽ: ചിതറ ഗ്രാമപഞ്ചായത്തിലെ തോടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾക്ക് കയർ ഭൂവസ്ത്രം അണിയിക്കുന്ന പദ്ധതിക്ക് തുടക്കമായി. 12 ലക്ഷം രൂപയാണ് ഇതിനായി െചലവഴിക്കുന്നത്. അരിപ്പ വാർഡിലെ കൊച്ചരിപ്പയിൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ മടത്തറ അനിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി. പ്രിജിത്ത്, അജാസ്, പ്രവീൺ, രാജി, വിധു, പ്രിൻസി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story