Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:41 AM IST Updated On
date_range 17 March 2022 5:41 AM ISTകിണറ്റിലെ പമ്പ് സെറ്റ് മോഷ്ടിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് മോഷ്ടിച്ചു. കരിമ്പിൻപുഴ ശബരീശത്തിൽ ഓമനക്കുട്ടൻ പിള്ളയുടെ വീട്ടിൽനിന്നാണ് പമ്പ് സെറ്റ് കവർന്നത്. പഴയ വീട് വാടകക്ക് നൽകുന്നതിന്‍റെ ഭാഗമായി വീടൊരുക്കുന്നതിനിടെ പമ്പ് സെറ്റ് ഓണാക്കിയെങ്കിലും പ്രവർത്തിച്ചില്ല. കയറിൽ കെട്ടിത്തൂക്കി വെള്ളത്തിൽ ഇട്ടിരിക്കുകയായിരുന്നു പമ്പ് സെറ്റ്. പമ്പിന്‍റെ അറ്റകുറ്റപ്പണിക്കായി കയർ ഉയർത്തിയപ്പോൾ അറ്റത്ത് വേലിക്കല്ലാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
