Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശിലാസ്ഥാപനം നടത്തി

ശിലാസ്ഥാപനം നടത്തി

text_fields
bookmark_border
കാെട്ടാരക്കര: എം.സി റാേഡരികിൽ കുളക്കട കെ.എസ്.ഇ.ബി ഓഫിസിനു സമീപത്തായി കുളക്കട പഞ്ചായത്ത് നിർമിക്കുന്ന ടേക്ക് എ ബ്രേക്ക് വഴിയാേര വിശ്രമ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഇന്ദു കുമാർ ശിലയിട്ടു. വെെസ് പ്രസിഡന്‍റ് കവിത ഗാേപകുമാർ അധ്യക്ഷത വഹിച്ചു. ബ്ലാേക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്. രഞ്ജിത്ത്, എ. അജി, എൻ. മാേഹനൻ , പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സജി കടുക്കാല, മഞ്ജു, സെക്രട്ടറി സുജിത് കുമാർ എന്നിവർ പങ്കെടുത്തു. കഫെറ്റീരിയ, വിശ്രമമുറി, മുലയൂട്ടൽ മുറി, ശുചി മുറി സമുച്ചയം എന്നിവ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കും. 40 ലക്ഷം രൂപയാണ് അടങ്കൽ . അടുത്ത ഘട്ടത്തിൽ കുടുംബശ്രീ ഹാേട്ടൽ, നാടൻ പച്ചക്കറി വിപണന കേന്ദ്രം എന്നിവയും നിർമിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story