Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാട്ടുപന്നികൾ വാഴകൃഷി...

കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു

text_fields
bookmark_border
കൊട്ടാരക്കര: മൈലം താമരക്കുടി തെറ്റിക്കുഴിയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വാഴകൃഷി നശിച്ചു. 20 ഓളം വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. തെറ്റിക്കുഴിയിൽ കൊച്ചുവിള വീട്ടിൽ സുകുമാരൻ, പീലിക്കോട് തങ്കപ്പൻ എന്നിവരുടെ കൃഷിയാണ്​ നശിപ്പിച്ചത്. കൃഷിഭവനിലും വനംവകുപ്പിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story