Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
(ചിത്രം) കൊല്ലം: 'ഹിജാബ് മൗലിക അവകാശം, അടിയറ വെക്കില്ല' മുദ്രാവാക്യമുയർത്തി വിമൻ ഇന്ത്യ മൂവ്മെന്‍റ്​ കൊല്ലം മണ്ഡലം കമ്മിറ്റി ചിന്നക്കടയിൽ നടത്തി. ജില്ല സെക്രട്ടറി തസ്നി ബിനോയ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്‍റ്​ എ.കെ. ഷെരീഫ് ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി രാഗി അശോകൻ, സൗമ്യ നിയാസ്, നജീറ സിയാദ് എന്നിവർ സംസാരിച്ചു. കേബിൾ സ്ഥാപിച്ച സ്ഥലങ്ങളിൽ വലിയ കുഴികൾ (ചിത്രം) ഇരവിപുരം: ദേശീയപാതയിൽ ഭൂമി തുരന്ന് വൈദ്യുതി കേബിൾ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടുതുടങ്ങി. മാടൻനടയ്ക്കും പോളയത്തോടിനും ഇടയിലായാണ് കുഴികൾ രൂപപ്പെട്ടത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇവിടം ഇടിഞ്ഞുതാഴ്ന്ന് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story