Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'കോടതി വിധി ഭരണഘടന...

'കോടതി വിധി ഭരണഘടന വിരുദ്ധം'

text_fields
bookmark_border
കോടതി വിധി ഭരണഘടന വിരുദ്ധം
cancel
ശാസ്താംകോട്ട: ഹിജാബ് മതപരമല്ലെന്ന കർണാടക ഹൈകോടതി വിധി ഭരണഘടന വിരുദ്ധമാ​െണന്ന്​ ജംഇയ്യതുൽ ഉലമായെ ഹിന്ദ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റി. യോഗം യൂസുഫ് മൗലവി ഉദ്ഘാടനം ചെയ്​തു. അബ്ദുൽ ഷുക്കൂർ മൗലവി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ മൗലവി, സിയാദ് ചെളികണ്ടം, നാസിം മൗലവി, ഹാരിസ് മൗലവി, ഷാജഹാൻ മൗലവി എന്നിവർ പങ്കെടുത്തു. ശിൽപശാല ശാസ്താംകോട്ട: ശാസ്താംകോട്ട ബി.ആർ.സിയുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗ കൈരളി ശിൽപശാല വ്യാഴാഴ്ച രാവിലെ 10ന് മുതുപിലാക്കാട് ഗവ.എൽ.പി.എസിൽ നടക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ ഡോ.പി.കെ. ഗോപൻ ഉദ്​ഘാടനം ചെയ്യും. എസ്.എം.സി ചെയർമാൻ തൊളിയ്ക്കൽ സുനിൽ അധ്യക്ഷത വഹിക്കും. താലൂക്കിലെ ഏഴുമുതൽ 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story