Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:37 AM IST Updated On
date_range 16 March 2022 5:38 AM ISTഏകദിന ശിൽപശാല
text_fieldsbookmark_border
കുണ്ടറ: സമഗ്രശിക്ഷ കേരളയും കുണ്ടറ ബി.ആര്‍.സി.യും ചേർന്ന് പെരുമ്പുഴ ഗവ.എല്‍.പി.സ്‌കൂളില്‍ നടത്തിയ സര്‍ഗകൈരളി ഏകദിന ശില്‍പശാല പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് റജി കല്ലന്‍വിള അധ്യക്ഷത വഹിച്ചു. ഡി.പി.സി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, എ.ഇ.ഒ.എല്‍.രമ, ഗീതാമുരളീധരന്‍, ഫാറൂക്ക് നിസാര്‍, കെ.അനില്‍കുമാര്‍, ജയകുമാരി, ജി.കെ. ഹരികുമാര്‍, സബീന, എല്‍.വി.അനിത, കലാ എന്‍.വി.നായര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: കുണ്ടറ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സർഗ കൈരളി ശിൽപശാലയിൽ അവതരിപ്പിച്ച കഥകളിയും സീതകളിയും -കുണ്ടറ -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story