Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭക്ഷ്യസുരക്ഷാ...

ഭക്ഷ്യസുരക്ഷാ ബോധവത്കരണം

text_fields
bookmark_border
കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ ഭ​ക്ഷ്യോൽപാദന-സംസ്‌കരണ-വിതരണ-വില്‍പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ബോധവത്കരണ പരിപാടി നടത്തും. 19ന് രാവിലെ 10.30ന് ചിന്നക്കട ഹോട്ടല്‍ ഷാ ഇന്‍റര്‍നാഷനലിലാണ് പരിപാടി. 18ന് വൈകീട്ട്​ മൂന്നിനകം 7593873315 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം ഇന്ന് കൊല്ലം: ജില്ല ശിശുസംരക്ഷണ ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും സര്‍ഗവസന്തം വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ബുധനാഴ്ച നടക്കും. വൈകീട്ട്​ മൂന്നിന് നീണ്ടകര ഹോളിക്രോസ് പ്രതീക്ഷ സ്‌പെഷല്‍ സ്‌കൂള്‍ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്‍റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story