Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശ്രീനാരായണഗുരു ഓപണ്‍...

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല ലോഗോ പ്രകാശനം

text_fields
bookmark_border
കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ലോഗോ പ്രകാശനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന് നിയമസഭ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്യുക. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും കേരള കലാമണ്ഡലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി. മനോജ് എന്നിവര്‍ അംഗങ്ങളായ സമിതി നേതൃത്വം നല്‍കി ചിത്രകാരനും തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രൊഫസറുമായ അന്‍സാര്‍ മംഗലത്തോപ്പാണ് ലോഗോ രൂപകല്‍പന ചെയ്തത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍, മന്ത്രി ഡോ. ആര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story