Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസഞ്ചരിക്കുന്ന...

സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ക്യാമ്പ്

text_fields
bookmark_border
ഓച്ചിറ: തഴവ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഭക്ഷ്യസുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും തഴവ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തഴവ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. സദാശിവൻ ഉദ്​ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബി. ബിജു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഇൻ ചാർജ്​ ഡോ. ജാസ്മിൻ റിഷാദ്, വൈസ് പ്രസിഡന്റ്‌ ആർ. ഷൈലജ, ഭക്ഷ്യ സുരക്ഷ ഓഫിസർ എസ്. മാനസ, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ മിനി മണികണ്ഠൻ, പഞ്ചായത്തംഗം മോഹനൻപിള്ള, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story