Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
കരുനാഗപ്പള്ളി: കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് പ്രീപ്രൈമറി കുട്ടികൾക്ക്​ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ് ഉദ്​ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനു വി. അപ്പൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ല കൺവീനർ കെ.ജി. പ്രകാശ്, പ്രോഗ്രാം ഓഫിസർ ലില്ലി ഇഗ്​നേഷ്യസ്, അധ്യാപകരായ ജെസി, ഡാലിയ, സുസ്മി, സോബി സതീഷ്, സിനി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story